Day: August 19, 2024

കോലഞ്ചേരി: ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്ത വത്സൻ കണ്ണേത്ത് (73) അന്തരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രി 11 മണിയോടെയാണ്...

അത്യപൂര്‍വമായി ഒന്നിച്ചുവരുന്ന 'സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍' ഇന്ന്. ചന്ദ്രനെ ഭൂമിയില്‍ നിന്ന് ഏറ്റവും വലിപ്പത്തിലും തെളിമയിലും കാണാനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികള്‍. അടുത്ത മൂന്ന് ദിവസം ഈ ആകാശക്കാഴ്‌ച...

കൊച്ചി: തേവക്കലിൽ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കങ്ങരപ്പടി കണിയാത്ത് വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ അമൃത (19)യെ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിവരെ പെണ്‍കുട്ടി മുറിയിലിരുന്ന്...

ടാക്സിയാത്രക്കാരുടെ സുരക്ഷയുറപ്പാക്കാൻ ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമുകളുമായി കൈകോർത്ത് പൊലീസ്. യാത്രയ്ക്കിടെ ഇനി എന്തുപ്രശ്ന‌മുണ്ടായാലും ഫോണിൽ വിരൽ തൊട്ടാൽ മതി പൊലീസ് ഓടിയെത്തും. ഓൺലൈൻ ടാക്‌സി പ്ലാറ്റ്ഫോമുകളായ യൂബറും...

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പില്‍ പുതുതായി എത്തുന്ന ഫീച്ചര്‍...

1910ലാണ് കേരളത്തിലെ ആദ്യ ബസ് സർവീസ് നടന്നതെന്നാണ് ചരിത്രം പറയുന്നത്. കോട്ടയം-പാലാ റൂട്ടിൽ ജോസഫ് ആഗസ്തി മത്തായിയുടെ 'മീനച്ചിൽ മോട്ടർ അസോസിയേഷൻ' നടത്തിയ സർവീസാണ് ആദ്യ ബസ്...

കല്‍പ്പറ്റ: വയനാട്ടില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്. കര്‍ണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചിക്കമംഗളൂരു സ്വദേശികളായ ബെനജിക്ട് (67),...

കണ്ണൂർ: കണ്ണൂർ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി / ആസ്പത്രികളിൽ താൽക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനം...

തളിപ്പറമ്പ്: ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ). അഭിമുഖം 19-ന് രാവിലെ 11 മണിക്ക്. കതിരൂർ: ചുണ്ടങ്ങാപ്പൊയിൽ ഗവ....

വയനാട്: ദുരന്തം വലിയ ആഘാതമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് വേഗത്തിൽ വീണ്ടെടുക്കാൻ കഴിയുന്നതല്ല. ഇത്തവണ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല നാം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!