ഗവ. ബ്രണ്ണൻ കോളേജിൽ സീറ്റ് ഒഴിവ്

Share our post

ധർമ്മടം: ഗവ. ബ്രണ്ണൻ കോളേജ് ധർമ്മടം തലശ്ശേരിയിൽ 2024-25 വർഷത്തെ ബിരുദ പ്രോഗ്രാം പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ എസ്.സി / എസ്.ടി / ഇ.ഡബ്ല്യു.എസ് / ജനറൽ എന്നീ വിഭാഗങ്ങൾ ഉൾപ്പെടെ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 21 ന് 4 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബി.എസ്.സി മാത്തമാറ്റിക്സ് ഹോണേഴ്സ് പ്രോഗ്രാമിൽ നിലവിൽ 11 സീറ്റുകളിൽ ഒഴിവുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!