ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നാല് നോട്ട് ആയാൽ തെരച്ചിൽ പുനരാരംഭിക്കാൻ കഴിയുമെന്നാണ് ജില്ലാ ഭരണ...
Day: August 11, 2024
കണ്ണൂർ: കേരളത്തിൽ വീണ്ടും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മലയോര പ്രദേശങ്ങളിലാവും മഴ കൂടുതൽ ശക്തമാകുക. കർണാടകത്തിന്റെ തെക്ക് മുതൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ പാത്തിയും...
പേരാവൂർ : വയനാട് ദുരിതാശ്വാസനിധിയിലേക്ക് പേരാവൂർ വ്യാപാരി വ്യവസായി സമിതി അര ലക്ഷം രൂപ സമാഹരിച്ചു. പേരാവൂർ ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്നിന് യൂണിറ്റ് പ്രസിഡന്റ് ഷബി...
മലപ്പുറം: മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ...
വെള്ളരിക്കുണ്ട് (കാസർകോട്): മകൻ പകുത്തുനൽകിയ കരൾ പിതാവിന് ജീവനേകിയതിന്റെ ആശ്വാസത്തിലാണ് ബളാൽ പഞ്ചായത്തിലെ വള്ളിക്കടവിലെ സ്കറിയ ഐസക്കിന്റെ കടുംബം. കരുതലിന്റെ കാവലുമായി നാടും ഒപ്പമുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ...
തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ് കൊലക്കേസ് പ്രതി മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രാജേഷ്, ഉണ്ണികൃഷ്ണന്, വിനോദ്, നന്ദു ലാല്‍ എന്നിവരും ഗൂഢാലോചന നടത്തിയ...
ആലപ്പുഴ: പ്രസവിച്ചയുടന്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടി. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ഉള്‍പ്പെടെ രണ്ടുപേരെ...
തിരുവനന്തപുരം: മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ലഭിക്കും. ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ നാല് പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ...
തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ അനുവദിച്ച് ധനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍....
ഇരിട്ടി: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ നിർമ്മാണത്തിനുള്ള ധനശേഖരാർത്ഥം ഇരിട്ടി പ്രൈവറ്റ് ബസ്...