ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ ജില്ലാ അർബൻ ഹെൽത്ത് കോ ഓർഡിനേറ്റർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഓഫീസ് സെക്രട്ടറി, ഹിയറിംഗ് ഇംപയേഡ് ചിൽഡ്രൻ ഇൻസ്‌ക്ര്ടർ, സ്‌പെഷലിസ്റ്റ് ഡോക്ടർ, ലാബ് ടെക്‌നിക്കൽ എന്നീ തസ്തികകളിൽ കരാറടിസ്ഥാാനത്തിൽ നിയമിക്കുതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കുതിനും, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയുതിനും www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ആഗസ്റ്റ് 12 വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കേണ്ടതാണ്.