കണ്ണൂർ ജില്ലയിൽ റോഡ് കുഴിക്കുന്നതിന് നിരോധനം
കണ്ണൂർ : അതീവ സുരക്ഷയുടെ ഭാഗമായി തടസ്സമില്ലാത്ത ടെലികോം സേവനം ഒരുക്കുന്നതിന് ആഗസ്റ്റ് ഒമ്പത്, പത്ത് തീയതികളിൽ കണ്ണൂർ ജില്ലയിൽ റോഡ് കുഴിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ ഉത്തരവിട്ടു.