പ്ലസ്ടു പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

2024 ജൂൺ മാസത്തിൽ നടന്ന ഹയർ സെക്കണ്ടറി രണ്ടാം വർഷ സേ, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ (ഹയർ സെക്കണ്ടറി വിഭാഗം) പോർട്ടലിൽ dhse.kerala.gov.in ഫലം ലഭ്യമാണ്.