Day: August 7, 2024

കണ്ണൂർ : വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ജില്ലയിൽ നിന്ന് ഒരു കോടി രൂപ സമാഹരിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം...

കൊച്ചി : കേൾവിയുടെ ലോകം എല്ലാ കുരുന്നുകൾക്കും സമ്മാനിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത്‌ കേൾവിക്കുറവുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതിക്ക്‌ സാമൂഹ്യനീതി വകുപ്പാണ്‌ നേതൃത്വം നൽകുന്നത്‌....

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാമെഡൽ ജേതാക്കളെ പ്രഖ്യാപിച്ചു. എസ്‌. സൂരജ്‌ (ജില്ലാ ഫയർ ഓഫീസർ, തിരുവനന്തപുരം), കെ.ആർ. അഭിലാഷ്‌ (ജില്ലാ ഫയർ ഓഫീസർ, ഫോർട്ട്‌ കൊച്ചി),...

പേരാവൂർ : വയനാടിന് കൈത്താങ്ങാവാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പേരാവൂര്‍ ഡിവിഷന്‍ കമ്മിറ്റി കാരുണ്യ യാത്ര നടത്തി. ചൊവ്വാഴ്ച സര്‍വീസ് നടത്തി കിട്ടിയ മുഴുവന്‍ തുകയും...

കോളയാട്: പെരുവ ഉരുപൊട്ടലിനെ തുടർന്ന് പാലത്തുവയൽ ഗവ.യു.പി സ്‌കൂളിൽ ഏർപ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പ് നിർത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രവർത്തിച്ച ക്യാമ്പാണ് മഴ മാറിയതോടെ അവസാനിപ്പിച്ചത്. കോളയാട് പഞ്ചായത്ത്...

പേരാവൂർ : ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി അംഗങ്ങളും 11 മേഖലാ കമ്മറ്റികളുടെ ഭാരവാഹികളുടെയും വിഹിതം 1,23,700 രൂപ ജില്ലാ ഖജാഞ്ചി കെ.ജി. ദിലീപിന് കൈമാറി. ഈ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!