പ്ലസ് വൺ ജില്ല/ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Share our post

പ്ലസ് വൺ ജില്ല/ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ഇന്ന് (06/08/2024) രാവിലെ 10 മണി മുതൽ വ്യാഴം (08/08/2024) വൈകു. 4 മണി വരെ.

പ്രവേശനം പൂർത്തിയായ ശേഷം വേക്കൻസി ഉള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കും.

Statewide School/Combination Transfer Allotment Link 
https://school.hscap.kerala.gov.in/index.php/candidate_login/


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!