Day: August 6, 2024

മേപ്പാടി : വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ട തോട്ടം തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക്...

അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കർണാടകയിലെ ഷിരൂരിൽനിന്ന് 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി. ഗോകർണത്തിനും കുന്ദാവാരയ്ക്കും ഇടയിലുള്ള ഭാ​ഗത്ത് കടലിലാണ് മൃതദേഹം കണ്ടെത്തിയത്....

തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി., ത്രിവത്സര എൽ.എൽ.ബി.., എൽ.എൽ.എം. കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് ആറുവരെ നീട്ടി. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2525300.

വെള്ളറട(തിരുവനന്തപുരം): കിളിയൂരില്‍ തൊഴിലുറപ്പുതൊഴിലാളികളായ ദമ്പതിമാരെ വീടിനു സമീപത്തുള്ള റബ്ബര്‍പുരയിടത്തില്‍ ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. കിളിയൂര്‍ പനയത്ത് പുത്തന്‍വീട്ടില്‍ ജോസഫ് (73), ഭാര്യ ലളിതാഭായി (64) എന്നിവരാണ്...

വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട് കടല്‍ത്തീരത്ത് ചത്തടിഞ്ഞ കൂറ്റന്‍ കടലാമയും ഡോള്‍ഫിനോട് സമാനതയുള്ള കടല്‍പ്പന്നിയും പൂര്‍ണമായി ഇല്ലാതായില്ല. അവയെ സംസ്‌കരിച്ച് വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രവിഷയങ്ങളോട് കൗതുകമുള്ളവര്‍ക്കും കാണാനും പഠിക്കാനുമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍...

തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാൻ സന്നദ്ധരായി സര്‍ക്കാര്‍ ജീവനക്കാരും. സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന് സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നൽകാനുള്ള...

രാജപുരം (കാസർകോട്): പാഴാക്കാൻ വെള്ളമില്ല. ഒറ്റ മാസത്തെ മഴക്കൊയ്ത്തിൽ കൃഷിയിടത്തിൽ 47 ലക്ഷം ലിറ്റർ വെള്ളം സംഭരിച്ച് അധ്യാപകനും കുടുംബവും. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ. ഹയർ...

അബൂദാബി: യു.എ.ഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂർ ചക്കരക്കല്ല് സ്വദേശി മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരിയിലെ അബ്ദുല്‍ ഹക്കീം(24) ആണ് മരിച്ചത് . തിങ്കാളഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം....

പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. ഇനിയും ഐ.ടി.ആർ ഫയൽ ചെയ്യാത്തവർക്ക് പിഴയൊടു കൂടി ഡിസംബർ 31...

ഇന്ത്യന്‍ നാവികസേന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലേക്ക് ഷോര്‍ട്ട് സര്‍വീസ് ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനം. അവിവാഹിതരായ പുരുഷര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 16...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!