കണ്ണൂർ ഗവ. പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ

Share our post

കണ്ണൂർ : തോട്ടടയിലെ കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2024-25 അധ്യയന വർഷത്തെ റഗുലർ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് എട്ട്, ഒമ്പത് തീയ്യതികളിൽ പോളിയിൽ നടത്തും. വിശദവിവരങ്ങൾക്ക് www.polyadmission.org.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പുതുതായി വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഫോൺ: 7907005659, 9744706779, 9744340666.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!