മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : ദാരിദ്ര്യരേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൗരന്മാർക്ക് കൃത്രിമ പല്ലുകള്‍ വച്ച് നല്‍കുന്ന മന്ദഹാസം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും അതല്ലെങ്കില്‍ ഭാഗികമായി നഷ്ടപ്പെട്ടതിനാല്‍ പുതിയ ദന്തനിര വയ്ക്കുന്നതിനും അപേക്ഷിക്കാം. അപേക്ഷകള്‍ സുനീതി www.sjd.kerala.gov.in പോര്‍ട്ടല്‍ വഴി നൽകണം. വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ബന്ധപ്പെടുക. ഫോണ്‍: 0471 2306040, 2306040.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!