Day: August 2, 2024

കോളയാട് : പെരുവയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ ആകെയുണ്ടായിരുന്ന സഞ്ചാര മാർഗം പുഴയെടുത്തതിന്റെ ദുരിതത്തിലാണ് ആക്കംമൂല-ചന്ദ്രോത്ത് പ്രദേശവാസികൾ. 50 പട്ടികവർഗ കുടുംബങ്ങളും പൊതുവിഭാഗത്തിൽപ്പെടുന്ന അഞ്ച് കുടുംബങ്ങളുമുൾപ്പടെ 55...

കണ്ണൂർ : 2024 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന സഹായധനം നൽകുന്നു....

ബെയ്റൂത്ത്: പശ്ചിമേഷ്യൻ രാജ്യമായ ലബനാനിൽ ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ അവിടം വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുകൂർ ഇസ്രായേൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!