Month: July 2024

കൊട്ടാരക്കര: മീൻകറിയിൽ മനോരോഗത്തിനുള്ള മരുന്ന് കലർത്തി കഴിച്ചതിനെ തുടർന്ന് വയോധികൻ മരിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കെ.എസ്. നഗറിൽ ബി144 അഭിരാം ഭവനിൽ രാമചന്ദ്രൻ (62) ആണ് മരിച്ചത്....

കണ്ണൂർ : ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ഏത് ഇ-ഹെൽത്ത് അധിഷ്ഠിത ആസ്പത്രികളിൽ...

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും തിങ്കളാഴ്ച നാലുവർഷ ബിരുദത്തിന് തുടക്കമാകും. ഉന്നത വിദ്യാഭ്യാസമേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമിലെ ഒന്നാം വർഷ ക്ലാസുകളുടെ തുടക്കം...

കൽപ്പറ്റ: വയനാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയ വയലിലെ മീന(42)യാണ് മരിച്ചത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇന്നു...

സിം സ്വാപ്പ്, റീപ്ലേസ്മെൻ്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതൽ നിലവിൽ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി...

കൊച്ചി : ഓൺലൈൻ യോഗങ്ങളുടെ ലിങ്ക്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർ സൂക്ഷിക്കുക. ലിങ്കിൽ കയറിയ അജ്ഞാതർ അഴിഞ്ഞാടുന്ന സംഭവങ്ങൾ വർധിക്കുന്നതായി സൈബർ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു. ശനിയാഴ്‌ച നടന്ന...

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. www.polyadmission.org എന്ന വെബ് പോർട്ടലിൽ ആപ്ലിക്കേഷൻ...

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറുകളുടെ പുതുക്കിയ വില 1,655...

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ നാല് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത തലവേദനയും വയറ്...

കൊച്ചി : ലൈസന്‍സ് ടെസ്റ്റിനൊപ്പം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അപേക്ഷകരുടെ കാഴ്ചയും പരിശോധിക്കും. വ്യാജ നേത്രപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകം ആയതോടെയാണ് നടപടി. റോഡ് ടെസ്റ്റിനിടെ കാഴ്ച ശക്തി കൂടി വിലയിരുത്താന്‍ മന്ത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!