Month: July 2024

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ന്‍റെ ന​മ്മ മെ​ട്രോ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യി മു​റി​ച്ചു​മാ​റ്റി​യ​ത് ന​ഗ​ര​ത്തി​നു നി​റ​ച്ചാ​ർ​ത്താ​യി​രു​ന്ന നാ​ലാ​യി​ര​ത്തോ​ളം മ​ര​ങ്ങ​ൾ. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും മ​ര​ങ്ങ​ൾ മു​റി​ച്ച​ത്. 2021-23ൽ 3,600 ​മ​ര​ങ്ങ​ൾ...

മട്ടന്നൂർ : കളറോഡ് പാലത്തിലും പരിസരത്തുമുള്ള വെള്ളക്കെട്ടിന് താത്കാലിക പരിഹാരമായി. മട്ടന്നൂർ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ വെള്ളവും ചെളിയും നീക്കം ചെയ്തു. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി...

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്. ഡോക്ടര്‍മാരുടെ പേര്, വിലാസം, ജോലിചെയ്തിരുന്ന ആശുപത്രി എന്നിവയുള്‍പ്പെടെ പത്രങ്ങളില്‍ പരസ്യം നല്‍കി. എന്നുമുതലാണ് ജോലിക്ക് എത്താതിരുന്നതെന്നും...

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ ക്രിമിനല്‍ നിയമമനുസരിച്ചുള്ള ആദ്യ കേസ് ഡല്‍ഹിയില്‍. ഇന്ന് മുതലാണ് മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന സി.ആര്‍.പിസിയുടെ പുതിയ പേരായ ഭാരതീ ന്യായ് സംഹിത പ്രകാരം...

കോഴിക്കോടിന്റെ പ്രൗഢിയുടെ ഭാഗമായ മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് വിളിച്ചു കൊണ്ടുപോയാല്‍ പോലീസ് കേസാവും. ആളുകളെ തോന്നുംപോലെ വിളിച്ചുകൊണ്ടുപോകുന്നതും ഇടക്ക് ദ്വയാര്‍ത്ഥ പ്രയോഗം വരുന്നതും വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഇത്....

പൊതുജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ആറ് മാറ്റങ്ങൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ. ഭൂമി തരംമാറ്റം അപേക്ഷ തീർക്കുന്നതിന് പുതിയ സംവിധാനം നിലവിൽ വരുന്നത് മുതൽ തലസ്ഥാനത്തെ വിമാനത്താവളത്തിലെ യൂസർ...

പേരാവൂർ: പുതുശേരി റോഡിൽ വില്ലേജ് ഓഫീസിന് സമീപം വർഷ പെറ്റ്സ് ഫുഡ്‌സ് ആൻഡ് ആക്‌സസറിസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ...

ന്യൂഡല്‍ഹി: 2024-ലെ നീറ്റ് പരീക്ഷാഫലം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. പരീക്ഷയില്‍ 660-ല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്....

തൃശ്ശൂര്‍: കാലാവധി തീര്‍ന്നതും പല കാരണങ്ങളാല്‍ ഉപയോഗശൂന്യമായതുമായ അലോപ്പതി മരുന്നുകളുടെ യുക്തമല്ലാത്ത സംസ്‌കരണം പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയെന്ന വിലയിരുത്തല്‍ വീണ്ടും. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദവും ശാസ്ത്രീയവും...

തളിപ്പറമ്പ്: ഒരുകാലത്ത് കാർഷിക മേഖലയെ സമ്പുഷ്ടമാക്കിയിരുന്ന നെൽവയലുകളുടെ നല്ലൊരു ഭാഗം തരിശായി കിടക്കുന്നു. ഗ്രൂപ്പ് കൃഷിയില്ലെങ്കിൽ നെൽക്കൃഷിയില്ലെന്ന സ്ഥിതിയാണ്‌. വ്യക്തികൾ സ്വന്തം നിലയിൽ ചെയ്യുന്ന കൃഷി ചുരുങ്ങി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!