Month: July 2024

കൊ​ല്ലം: അ​വ​ധി​ക്കാ​ല സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ൽ ചി​ല​തി​ന്‍റെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ. 06012 നാ​ഗ​ർ​കോ​വി​ൽ താം​ബ​രം പ്ര​തി​വാ​ര ( ഞാ​യ​ർ) സ്പെ​ഷ​ൽ ഏ​ഴു മു​ത​ൽ 21 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ...

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഒഴിവുകള്‍. 34 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. യോഗ്യത: എസ്എസ്എല്‍.സി/ തത്തുല്യ യോഗ്യത....

തിരുവനന്തപുരം: വെൺപാലവട്ടത്ത് മേൽപ്പാലത്തിൽ നിന്നും സ്കൂട്ടർ താഴേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സിമിയുടെ...

കണ്ണൂര്‍:ഗവ. വനിത ഐ.ടി ഐയില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക്, എന്‍.സി.വി.ടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ...

തലശ്ശേരി, തളിപറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായം: 18-35. അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ്...

ന്യൂഡൽഹി : ഡൽഹി ലഫ്‌.ഗവർണർ വി.കെ സക്‌സേന നൽകിയ മാനനഷ്‌ടക്കേസിൽ പരിസ്ഥിതിപ്രവർത്തകയും നർമദ ബച്ചാവോ ആന്തോളൻ(എൻ.ബിഎ) സ്ഥാപകയുമായ മേധാ പട്‌കറിന്‌ അഞ്ചുമാസം തടവും പത്തുലക്ഷം പിഴയും ശിക്ഷ...

പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആര്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന്...

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസര്‍ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് കലക്ടര്‍ വി ആര്‍ വിനോദ് ഉത്തരവിട്ടു. പാരാ...

പ​യ്യ​ന്നൂ​ര്‍: ബാ​ങ്കി​ല്‍​ നി​ന്നു​മെ​ടു​ത്ത ലോ​ണ്‍ അ​ട​പ്പി​ക്കാ​നെ​ത്തി​യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​മു​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ത്തി​ന് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​റോ​ഡ ബാ​ങ്കി​ന്‍റെ റി​ക്ക​വ​റി ഉ​ദ്യോ​ഗ​സ്ഥ​നാ​യ...

പാനൂർ :പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കൂളിച്ചാൽ കെ.സി.കുഞ്ഞബ്‌ദുള ഹാജി (62) അന്തരിച്ചു . പ്രവാസി ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റായും, ദീർഘകാലം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!