Month: July 2024

വടകര: ലോകാനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മേമുണ്ട സ്വദേശി അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കൂട്ടുകാര്‍ക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം....

മലപ്പുറം: ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൂക്കോട്ടുംപാടം അമരമ്പലം ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ എസ്എഫ്ഒ എ ഷിഹാനെയാണ് (41) പൂക്കോട്ടുംപാടം...

പെരിങ്ങത്തൂര്‍ (കണ്ണൂര്‍): അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്വിസ് ദേശീയടീമിലേക്ക് തലശ്ശേരി സ്വദേശികളായ സഹോദരങ്ങളും. തലശ്ശേരി നിട്ടൂരിലെ അര്‍ജുന്‍ വിനോദും അശ്വിന്‍...

വയനാട്: കുറുവ ദ്വീപില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി വിലക്കി. മൃഗങ്ങള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള...

ഇടുക്കി: മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർ വാഹനവകുപ്പ് പിടികൂടി. കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ അഭ്യാസം....

കൊച്ചി: കാഞ്ഞൂരിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗിറ്റുകളുടെ വൻ ശേഖരം പിടികൂടി. ഒരു സ്വകാര്യ സംഭരണ ശാലയിൽ ഇത്തരം സിഗിരറ്റുകളുടെ വലിയ ശേഖരമുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ...

മുംബൈയില്‍ എത്തുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് സുപ്രധാന വാർത്ത. ബാന്ദ്ര ടെർമിനസ് അല്ലെങ്കിൽ മുംബൈ സെൻട്രൽ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നും നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, ചില ട്രെയിനുകളുടെ ടെർമിനലും...

കെ.എസ്‌.ഇ.ബിയെ സംബന്ധിച്ച അഭിപ്രായങ്ങളും പരാതികളും മാനേജിങ് ഡയറക്‌ടറും ചെയർമാനുമായ ബിജു പ്രഭാകറിനെ അറിയിക്കാം. 9633088900 എന്ന വാട്‌സാപ്പ് നമ്പരിലോ bpiasgok2004@gmail.com, cmdkseb@kseb.in എന്നീ ഇമെയിൽ വഴിയോ അറിയിക്കാം.

കൊച്ചി: വണ്ടി നിർത്തിയിടാൻ ഇടം കാണാതെ ഇനി നഗരത്തിരക്കിൽ കറങ്ങിത്തിരിയേണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായി കേരളത്തിൽ പാർക്കിങ്ങിന് ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ. (കൊച്ചി...

ഈ മാസം ആറ് മുതല്‍ ഒൻപത് വരെ തുടർച്ചയായ ദിവസങ്ങളില്‍ റേഷൻ കടകള്‍ അ‌ടഞ്ഞു കിടക്കും. സ്റ്റോക്ക് തിട്ടപ്പെടുത്തല്‍ പ്രമാണിച്ച്‌ 6ന് കടകള്‍ തുറക്കില്ല. 7ന് ഞായർ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!