Month: July 2024

കണ്ണൂർ: സൗന്ദര്യമില്ലെന്ന് ആരോപിച്ചും കൂടുതൽ സ്വർണം ആവശ്യപ്പെട്ടും യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദിച്ചതിന് ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ കേസെടുത്തു. അരവൻചാൽ ചള്ളച്ചാൽ റോഡിലെ ഓലിയൻവീട്ടിൽ രഹ്ന റഹ്‌മാന്റെ (28)...

കണ്ണൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. കര്‍ണാടക സ്വദേശിയായ ഡി.ആര്‍. മേഘശ്രീ വയനാട് കളക്ടര്‍ ആയി ചുമതലയേൽക്കും. നേരത്തെ ചുമതലയിലുണ്ടായിരുന്ന രേണു രാജിനെ എസ്‌.ടി വകുപ്പ്...

കണ്ണൂർ : ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II (ഫസ്റ്റ്- എന്‍.സി.എ - മുസ്ലീം - 160/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 മാര്‍ച്ച് 21ന്...

തിരുവനന്തപുരം : ട്രഷറി വകുപ്പ്‌ തപാൽ ഓഫീസുകൾ വഴി മണിയോർഡറായി വിതരണംചെയ്യുന്ന പെൻഷൻ വിതരണത്തിൽ താമസം നേരിടുമെന്ന്‌ ട്രഷറി അധികൃതർ. ജൂലൈ മാസത്തിലെ പെൻഷൻ വിതരണമാണ്‌ വൈകുക....

കണ്ണൂർ : മംഗലാപുരം - നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ഇന്ന് മുതല്‍ സര്‍വീസ് കന്യാകുമാരി വരെ നീട്ടി. രണ്ട് കോച്ചുകള്‍ അധികമായി ഘടിപ്പിച്ച്‌ കൊണ്ടാണ് മാറ്റം. നാഗര്‍കോവില്‍ ജങ്ഷന്‍...

തിരുവനന്തപുരം : പി.എസ്‌.സി.യിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യുവാൻ ഒ.ടി.പി സംവിധാനം നിലവിൽ വന്നു. നിലവിലെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ പ്രൊഫൈലിൽ രജിസ്റ്റർ ചെയ്ത...

പേരാവൂർ : കണിച്ചാർ പഞ്ചായത്തിലെ ഓടംതോടിൽ കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി വീട്ടു മതിൽ തകർത്തു. വടക്കേടത്ത് ജോസിൻ്റെ വീട്ടുമതിലാണ് തകർത്തത്. ചൊവ്വാഴ്ചയാണ് സംഭവം. പ്രദേശത്ത് വ്യാപകമായി കൃഷിയും...

പേരാവൂർ : എം.പി.യു.പി സ്‌കൂൾ പി.ടി.എ പൊതുയോഗവും രക്ഷിതാക്കൾക്കുളള ബോധവത്കരണ ക്ലാസും നടന്നു. പി.ടി.എ പ്രസിഡന്റ് കെ.ടി. മുഹമ്മദ് മുസ്തഫ അധ്യക്ഷത അവഹിച്ചു. അക്കാദമി മാസ്റ്റർ പ്ലാൻ...

ഓടുന്ന തീവണ്ടിയില്‍ വെച്ച് കല്യാണം കഴിച്ചാല്‍ എങ്ങനെയുണ്ടാകും! അതും ഒരു സാധാരണ തീവണ്ടിയിലല്ല, ചലിക്കുന്ന കൊട്ടാരമെന്നറിയപ്പെടുന്ന ഇന്ത്യയിലെ അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓണ്‍ വീല്‍സില്‍. ഇന്ത്യയിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!