Month: July 2024

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് കള്ളന്‍. വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍ തിരികെ നല്‍കുമെന്ന് ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം...

ബേപ്പൂര്‍: വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ജൂലായ് അഞ്ചിന് മുപ്പതുവര്‍ഷം. പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ സകലവിഭാഗങ്ങളുടെയും മനസ്സുകളില്‍ ജീവിക്കുന്ന കഥാകാരന്‍, അതാണ് വൈക്കം മുഹമ്മദ് ബഷീര്‍. വെള്ളിയാഴ്ച...

തിരുവനന്തപുരം : സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം അംഗീകരിച്ച് കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൻ മജിസ്ട്രറ്റ് കോടതി മൂന്നിന്റെതാണ്‌...

പടിയൂര്‍: പടിയൂര്‍ പൂവം കടവിൽ പുഴയില്‍ കാണാതായ സൂര്യ (23)യുടെ  മൃതദേഹവും കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഷഹര്‍ബാനയുടെ മൃതദേഹം ഇന്ന് രാവിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300...

തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുഖം മിനുക്കാൻ സർക്കാർ. എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങളിൽ മുൻഗണനാക്രമം നിശ്ചയിച്ചും അനാവശ്യ ചെലവുകൾ പൂർണമായും ഒഴിവാക്കി ക്ഷേമപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധയൂന്നാനുമാണ് ആലോചന....

കൊ​യി​ലാ​ണ്ടി: ഗു​രു​ദേ​വ കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലും എ​സ്എ​ഫ്ഐ പ്ര​വ​ർ‌​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ര​ണ്ടാം വ​ർ​ഷ ബി.​ബി.​എ വി​ദ്യാ​ർ​ഥി എം.​കെ. തേ​ജു സു​നി​ൽ,...

കോഴിക്കോട്‌ : ‘ഇടതുചെവിയിൽ ഇപ്പോഴും ഒരു മൂളലാണ്‌. ശബ്ദം വരുന്ന ഭാഗത്തേക്ക്‌ വലതുചെവി തിരിച്ചുവേണം കേൾക്കാൻ. ആറുമാസത്തെ ചികിത്സകഴിഞ്ഞും ശരിയായില്ലെങ്കിൽ ശസ്‌ത്രക്രിയ വേണ്ടിവരും’ ഗുരുദേവ കോളേജ്‌ പ്രിൻസിപ്പലിന്റെ...

കണ്ണൂർ: ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു...

പരപ്പനങ്ങാടി : മിഠായി നൽകി പതിനാലുകാരിയെ പീഡിപ്പിച്ചയാളെ പരപ്പനങ്ങാടി പൊലീസ് അറസ്‌റ്റ്‌ ചെയ്തു. പരപ്പനങ്ങാടി അട്ടകുഴിങ്ങര തെക്കുംപറമ്പിൽ മുഹമ്മദ് കോയ (60)യെയാണ് പരപ്പനങ്ങാടി എസ്ഐ. ആർ.യു അരുണിന്റെ...

മംഗളൂരു: കാഞ്ഞങ്ങാട്ടുനിന്ന് വെറും ആറുമണിക്കൂർകൊണ്ട് ബെംഗളൂരുവിലും മണിക്കൂറുകൾക്കകം സുബ്രഹ്മണ്യ, മൈസൂരു എന്നിവിടങ്ങളിലും എത്താൻപറ്റുന്ന നിർദിഷ്ട കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാതയ്ക്ക് വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി. ദക്ഷിണ കന്നഡയുടെ പുതിയ എം.പി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!