Month: July 2024

തിരുവനന്തപുരം : മലയാള ഭാഷാ പ്രചാരണ രംഗത്ത് പുത്തൻ ചുവടുവയ്‌പുമായി മലയാളം മിഷന്റെ കേവി മലയാളം പദ്ധതി. ഈ അധ്യയനവർഷം മുതൽ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ മലയാളം...

കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. തളിപ്പറമ്പ് കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി നാച്വറൽ സയൻസിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ...

കൊണ്ടോട്ടി : കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ഏജന്റും വിജിലൻസ് പിടിയിൽ. കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസർ എസ്. സനിൽ ജോസിനെയും ആധാരമെഴുത്ത് ഓഫീസിലെ...

കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയായ ഹൈറിച്ചിന്റെ ഉടമ കെ.ഡി. പ്രതാപനെ എൻഫോഴ്‌‌സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഇ.ഡിയുടെ കൊച്ചി ആസ്ഥാനത്ത് വിളിച്ചുവരുത്തി മണിക്കുറുകൾ നീണ്ട...

മട്ടന്നൂർ : കോളേജ് പ്രിൻസിപ്പാളിന് നേരെ കെ.എസ്‌.യു നേതാക്കളുടെ ഭീഷണി. മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പാളിന് നേരെയാണ് കെ.എസ്‌.യു നേതാക്കൾ ഭീഷണി മുഴക്കിയത്. എസ്.എഫ്.ഐ.യുടെ വിദ്യാഭ്യാസ ബന്ദിന്...

തൃക്കാക്കര : വനിതാ ദന്തഡോക്ടറെ കാക്കനാട് ടി.വി സെന്റർ താണാപാടത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെസ്റ്റ്ഹിൽ അത്താണിക്കൽ പെരുമാനൂർ സോഡി ജോണിന്റെ ഭാര്യ ബിന്ദു...

കോവളം: ഭാര്യാ മാതാവിനെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തിയശേഷം മരുമകൻ കിടപ്പു മുറിയിൽ തൂങ്ങി മരിച്ചു. പൂങ്കുളം വണ്ടിത്തടം മൃഗാസ്പത്രിക്ക് സമീപം ശ്രീഭവനിലെ ഇരുനില കെട്ടിടത്തിൽ വാടകക്ക് താമസിച്ചിരുന്ന സാബുലാൽ(50),...

കോളയാട് : രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെയും കൃഷിനാശത്തിന് നഷ്‌ടപരിഹാരത്തിനും വേണ്ടി കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് ശനിയാഴ്ച പ്രതിഷേധ മാർച്ച് നടക്കും. കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതിയുടെ...

കോളയാട് : പഞ്ചായത്തും ഗവ. ആയുർവേദ ഡിസ്‌പെൻസറി ചെമ്പുക്കാവും പറക്കാടിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോളയാട് പഞ്ചായത്തംഗം റോയ് പൗലോസ് ഉദ്ഘാടനം ചെയ്തു....

തിരുവനന്തപുരം: വനഭൂമി പട്ടയം ലഭിക്കാനുള്ള അപേക്ഷ നൽകാനുള്ള സമയം നീട്ടിയതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. നിയമസഭയിൽ പി എസ് സുപാലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!