സൈബര്‍ തട്ടിപ്പ്: പണമൊഴുകുന്നത് ഉത്തരേന്ത്യയിലെ പുതുതലമുറ സ്വകാര്യ ബാങ്കുകളിലെ വ്യാജ അക്കൗണ്ടിലേക്ക്
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍നിന്ന് സ്വരൂപിക്കുന്ന പണത്തിന്റെ ഭൂരിഭാഗവുമെത്തുന്നത് ഉത്തരേന്ത്യയിലെ പുതുതലമുറ സ്വകാര്യ ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകളിലേക്കെന്ന് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍, കൂടുതല്‍ കേസുകളില്‍ ബാങ്ക് മാനേജര്‍മാരെ...