ആലപ്പുഴ: ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന ആട്, കോഴി, പന്നി വളർത്തൽ പദ്ധതിക്ക് കേരളത്തിൽ അപേക്ഷകർ കുറവ്. ദേശീയ കന്നുകാലിമിഷന്റെ സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക് മൂന്നുവർഷത്തിനിടെ...
Month: July 2024
കണ്ണൂർ: ചുഴലിക്കാറ്റിൽ ഇരുട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി ജീവനക്കാർ കഠിന യത്നത്തിൽ. കനത്തമഴയും കാറ്റും അതിജീവിച്ചാണ് ജീവനക്കാർ വിശ്രമമില്ലാതെ പണിയെടുക്കുന്നത്. വൈദ്യുതിയെത്തിക്കാനായി ഉന്നത ഉദ്യോഗസ്ഥരടക്കം നേരിട്ടെത്തിയാണ്...
തൃശൂർ : ഇന്ത്യയിൽ കലാകാരന്മാരുടെ ആദ്യ ഡാറ്റാ ബാങ്കുമായി കേരള സംഗീത നാടക അക്കാദമി. സംഗീത നാടക അക്കാദമിയുടെ പരിധിയിലുള്ള വിവിധ കലാമേഖലകളിൽ പ്രശംസനീയമായ സംഭാവനകൾ നൽകിയ...
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം 1.6 മുതല്‍ 2.2 കിലോഗ്രാമിന്...
ആലുവ: തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ തീപിടിച്ചു. അങ്കമാലിയിൽ നിന്നും യാത്ര പുറപ്പെട്ട കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിലാണ് തീപിടുത്തമുണ്ടായത്. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവർ ബസ്...
ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് വിന്‍ഡോസ് കംപ്യൂട്ടറുകളിലേക്ക് ഫയലുകള്‍ കൈമാറുന്നത് കൂടുതല്‍ ലളിതമാക്കി മൈക്രോസോഫ്റ്റ്. വിന്‍ഡോസ് ഫയല്‍ എക്‌സ്‌പ്ലോററില്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണിലെ ഫയലുകള്‍ കാണാനാവുന്ന പുതിയ ഫീച്ചറാണ്...
കോടഞ്ചേരി: പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയില്‍ ആരംഭിച്ചു. കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് ഉദ്ഘാടനംചെയ്തു. വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ശിഖ...
ആവശ്യക്കാർക്കനുസരിച്ച് കോഴികളെ വില്പനയ്ക്കെത്തിക്കാനാകാതെ കേരള ചിക്കൻ കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ. വിവിധ ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 395 ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന ബ്രോയ്‌ലർ കോഴികളെ മാത്രമാണ് കേരളാ...
തിരുവനന്തപുരം:വൈദ്യുതി കണക്ഷനെടുക്കാനും ബില്ലടക്കാതെ വിഛേദിച്ചാൽ പണമടച്ച് പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ തീരുമാനം. അപേക്ഷ നൽകി ഏഴ് ദിവസത്തിനകം കണക്-ഷൻ ലഭ്യമാക്കണം. ഇതിനായി...
തിരുവനന്തപുരം: പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർവ്വീസ് തുടങ്ങും. കൊച്ചി -ബാംഗ്ലൂർ റൂട്ടിലോടുന്ന ഈ ട്രെയിൻ ഇപ്പോൾ 12 സർവ്വീസാണ്...