Month: July 2024

കൊച്ചി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പെടെ 2700 ഒഴിവുകളുണ്ട്. 22 ഒഴിവുകൾ കേരള സര്‍ക്കിളിലുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള...

കൊച്ചി : ഏതുഭാഷയിൽ ചോദിച്ചാലും അതേ ഭാഷയിൽ വിവരങ്ങൾ പറഞ്ഞുതരുന്ന ‘അഡ്വൈസ’യെന്ന സുന്ദരി. ഈ എ.ഐ അവതാറിന്റെ ജനനം ഉദയ്ശങ്കർ അച്ഛമ്മയ്‌ക്ക്‌ ചെയ്‌ത ഫോൺകോളിൽ നിന്ന്‌. എറണാകുളം...

തിരുവനന്തപുരം : ഹയർസെക്കൻഡറി രണ്ടാം വർഷ (പ്ലസ്‌ ടു) ഇംപ്രൂവ്‌മെന്റ്‌ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജൂണിൽ നടന്ന പരീക്ഷയുടെ ഫലമാണ്‌ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം https://keralaresults.nic.in/dhsesay24dpkv/dhsesay.htm എന്ന...

ഏകാന്തത ഉണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ദീർഘകാലമായി ഏകാന്തത അനുഭവിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലാണെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്. മിഷി​ഗൺ സർവകലാശാലയിലെ ഹെൽത്ത് ആന്റ് റിട്ടയർമെന്റ് സ്റ്റഡിയിൽ നിന്നുള്ള ഡേറ്റ...

കൽപ്പറ്റ: മാനന്തവാടി ജില്ലാ ആസ്പത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 95 ശതമാനം സ്‌കോറോടെയാണ് ആസ്പത്രി മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടിയെടുത്തത്....

ഇന്ത്യാ പോസ്റ്റ് എന്ന പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ പലര്‍ക്കും കിട്ടിയിട്ടുണ്ടാവും. ആ സന്ദേശം വിശ്വസിച്ചാല്‍ ഒരു പക്ഷെ നിങ്ങളുടെ സ്വകാര്യത അപകടത്തിലായേക്കാം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഇത്...

കൊ​ച്ചി: ബ​സി​ൽ കു​ഴ​ഞ്ഞു വീ​ണ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​ന​ങ്ങാ​ട് കു​ട്ടി​ല​ഞ്ചേ​രി ജ​യ​കു​മാ​റി​ന്‍റെ മ​ക​ൾ കെ.​ജെ. ശ്രീ​ല​ക്ഷ്മി (16) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ സ്കൂ​ളി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ കു​ണ്ട​ന്നൂ​രി​ൽ...

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ സി.എ ഫലം പ്രസിദ്ധീകരിച്ചു. ന്യൂഡല്‍ഹി സ്വദേശി ശിവം മിശ്ര 83.33 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി. 500 മാര്‍ക്കാണ്...

തൃശൂർ: കേരളാ പൊലീസ് അക്കാദമി കലിക്കറ്റ് സർവകലാശാലയുടെ പൊലീസ് സയൻസിലെ മൾട്ടി ഡിസിപ്ലിനറി ഗവേഷണ കേന്ദ്രമായി മാറുന്നു. പൊലീസ്‌ സേനയിലെ പി.എച്ച്‌.ഡി നേടിയ ഉദ്യോഗസ്ഥരുടെ കീഴിൽ പൊലീസ്‌...

കണ്ണൂർ: കുടിയാന്‍ മലയില്‍ ഭാര്യയെ ഭര്‍ത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ഇവര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!