കണ്ണൂര്‍:മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു....
Month: July 2024
ബംഗലൂരു: കര്‍ണാടകയില്‍ അംങ്കോളയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ നാലു പേര്‍ മരിച്ചു. മൂന്നുപേരെ കണാതായി. ദേശീയ പാത 66 ന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച...
പേരാവൂർ: ഈരായിക്കൊല്ലി ജ്ഞാനോദയ വായനശാല വി.എ.രാജൻ അനുസ്മരണവും വായന പക്ഷാചരണ സമാപനവും നടത്തി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനവും ഫോട്ടോ അനാഛാദനവും നിർവഹിച്ചു. വാർഡ് മെമ്പർ...
പേരാവൂർ: കനത്ത മഴയിൽ ഈരായിക്കൊല്ലിയിലെ കടമേരി ബിജുവിൻ്റെ വീട്ടുകിണർ ഇടിഞ്ഞ് താണു. 19 കോൽ ആഴമുള്ള കിണറിൻ്റെ ആൾമറയടക്കം തകർന്നു. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് സംഭവം.
തലശ്ശേരി: പൈതൃക നഗരത്തിന്റെ മുഖമായി മാറിയ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ക്ലോക്ക് ടവർ നാശോൻമുഖമായി.നഗരസഭയുടെ നൂറ്റി അമ്പതാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഐ.എം.എ സമ്മാനിച്ചതാണ് ഈ കൂറ്റൻ ക്ലോക്ക്...
വാട്‌സാപ്പ്, സിഗ്നല്‍, സൂം, ഗൂഗിള്‍ മീറ്റ് പോലുള്ള വീഡിയോ/വോയ്‌സ് കോള്‍, വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി ജിയോ. അതീവ സ്വകാര്യത ഉറപ്പുനല്‍കിക്കൊണ്ട് പുതിയ ജിയോ സേഫ്...
ഒരു വീടോ കാറോ വാങ്ങാനോ, അല്ലെങ്കിൽ ഒരു ബിസിനസ്സ് ആരംഭിക്കാനോ പ്ലാനുണ്ടെങ്കിൽ അതിനുള്ള ഫണ്ട് മുഴുവനായും കൈയ്യിലില്ലെങ്കിൽ സാമ്പത്തിക വിടവ് നികത്താൻ ഭൂരിഭാഗം പേരും വായ്പയെ ആണ്...
തളിപ്പറമ്പ്: ലിപ്പിഡ് നാനോ കണികകൾ ഉപയോഗിച്ചുള്ള ന്യൂക്ലിക് ആസിഡ് (എം.ആർ.എൻ.എ) ഡെലിവറി മേഖലയിലെ ഗവേഷണത്തിന് സർ സയ്യിദ് കോളജ് രസതന്ത്ര വിഭാഗം അധ്യാപകൻ ഡോ.അശ്വനികുമാറിന് അമേരിക്കൻ പേറ്റന്റ്....
മുംബൈ: ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കിഴിവ് ലഭ്യമാകുന്ന ബിഗ് സെയില്‍ വരാനായി കാത്തിരിക്കുകയാണ് ആളുകള്‍. ജൂലൈ 20ന് അര്‍ധരാത്രിയാണ് 'ആമസോണ്‍ പ്രൈം ഡേ 2024' വില്‍പന...