അങ്കോല (കര്‍ണാടക): ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയതായെന്ന് കർണാടക സർക്കാർ. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ...
Month: July 2024
കരിവെള്ളൂർ(കണ്ണൂർ): വളർത്തിയ മത്സ്യം വിൽക്കാൻ കഴിയാതെ ചെറുകിട മത്സ്യകർഷകർ ദുരിതത്തിൽ. ഫിഷറീസ് വകുപ്പിന്റെ നിർദേശപ്രകാരം വലിയതുക മുടക്കി മത്സ്യക്കൃഷിയിറക്കിയ കർഷകരാണ് ഇപ്പോൾ കടത്തിൽ മുങ്ങിനിൽക്കുന്നത്. സാധാരണമായി മത്സ്യലഭ്യത...
പയ്യന്നൂർ: സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ സി. അച്യുതമേനോന്റെ വെങ്കല പ്രതിമയുടെ നിർമാണം പൂർത്തിയായി. സി. അച്യുത മേനോൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് പ്രതിമ...
കാഠ്മണ്ഡു: നേപ്പാളിൽ ശൗര്യ എയർലൈൻസിന്റെ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് പതിനെട്ടുപേർ മരിച്ചു. ഗുരുതര പരുക്കേറ്റ ക്യാപ്റ്റൻ എം.ആർ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന്...
കണ്ണൂർ: മായം ചേർത്ത ഭക്ഷ്യധാന്യങ്ങൾ വിറ്റഴിച്ചതിനും സൂക്ഷിച്ചതിനും ഒരു വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 37 കേസുകൾ.നിയമം കർശനമാക്കിയിട്ടും കൃത്രിമം കാണിക്കുന്നതിൽ കമ്പനികളും ഇവ വിറ്റഴിക്കുന്നതിൽ വിപണിയും...
ബേക്കൽ:ബേക്കൽ കോട്ടയിലെ പുരാതനമായ കിണറുകൾ പുനരുജ്ജീവിപ്പിച്ച് കേന്ദ്ര പുരാവസ്തു വകുപ്പ്. ബേക്കൽ കോട്ടക്ക് പുറത്തുള്ള മൂന്നും അകത്തുള്ള ഇരുപത് കിണറുകളും അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃത്തിയാക്കി...
മാനന്തവാടി: വയനാട്ടില്‍ വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പേരിയ വരയാല്‍ മുക്കത്ത് വീട്ടില്‍ ബെന്നിയെയാണ് മാനന്തവാടി പോലീസ് അറസ്റ്റ്...
പേരാവൂർ : കൊച്ചിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോവാദി തൃശ്ശൂർ ഇവനൂർ പടിഞ്ഞാറത്തല വീട്ടിൽ മനോജിനെ പേരാവൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പിടിയിലാകും മുൻപ് വയനാടിൽ നിന്ന് പേരാവൂരിലെത്തിയ...
കണ്ണൂർ: മാരി തെയ്യം കലാകാരനും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും ചിമ്മാന കളിയിലൂടെ പ്രശസ്തനുമായ മാടായി അതിർത്തിയിലെ കൊയിലേരിയൻ കുമാരൻ (73) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ...
ഇരിട്ടി : 21 കൊല്ലം മുൻപ് സർക്കാർ പതിച്ചു നൽകിയഭൂമിയിൽനിന്നു കളവുപോയ മരങ്ങളുടെ പേരിൽ 26 ആദിവാസികളിൽനിന്ന് 22.3 ലക്ഷം രൂപ ഈടാക്കാൻ റവന്യു വകുപ്പിന്റെ നീക്കം....