റെയിൽവേയിൽ ജൂനിയർ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളിൽ ഒഴിവ്

Share our post

റെയിൽവേയിൽ ജൂനിയർ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 7951 ഒഴിവുണ്ട്. റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. തിരുവനന്തപുരം ആർ.ആർ.ബി.യുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in . അവസാന തീയതി: ഓഗസ്റ്റ് 29.

തിരുവനന്തപുരം ഉൾപ്പെടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളിൽ ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, ജൂനിയർ എൻജിനിയർ, കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികകളിലായി 7934 ഒഴിവും ഗൊരഖ്പുർ ആർ.ആർ.ബി.യിൽ കെമിക്കൽ സൂപ്പർവൈസർ, റിസർച്ച് ആൻ്റ് മെറ്റലർജിക്കൽ സൂപ്പർവൈസർ തസ്തികകളിലായി 17 ഒഴിവുമാണ് ഉള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!