പേരാവൂർ: ഗതാഗതം നിലച്ച നിടുംപൊയിൽ - മാനന്തവാടി ചുരം റോഡ് പേരാവൂർ പോലീസ് പൂർണമായും അടച്ചു. വയനാടിലേക്ക് കൊട്ടിയൂർ പാൽ ചുരം റോഡ് ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.
Day: July 30, 2024
തിരുവനന്തപുരം : കേരളത്തെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് കെ.എസ്.ആർ.ടി.സി.യും. സുരക്ഷാ പ്രവർത്തനങ്ങൾക്കായി കെ.എസ്.ആർ.ടി.സി സജ്ജമായതായി ഫേസ്ബുക്കിൽ അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളും വാനും ജീവനക്കാരും ജില്ലാ ഭരണകൂടത്തിൻ്റെയും...