നിടുംപൊയിൽ-മാനന്തവാടി ചുരം റോഡ് പൂർണമായും അടച്ചു

Share our post

പേരാവൂർ: ഗതാഗതം നിലച്ച നിടുംപൊയിൽ – മാനന്തവാടി ചുരം റോഡ് പേരാവൂർ പോലീസ് പൂർണമായും അടച്ചു. വയനാടിലേക്ക് കൊട്ടിയൂർ പാൽ ചുരം റോഡ് ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!