പേരാവൂർ ബ്ലോക്ക് ഓഫീസിൻ്റെ ബോർഡ് കാറ്റിൽ നിലംപൊത്തി

Share our post

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൻ്റെ കവാടത്തിലുള്ള ബോർഡ് കാറ്റിൽ നിലംപൊത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!