Day: July 26, 2024

പേരാവൂർ: ഓടിക്കൊണ്ടിരുന്ന ബസിനും ബൈക്കിനും മുകളിൽ വൈദ്യുത തൂണുകൾ പൊട്ടി വീണ് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. തലക്ക് സാരമായി പരിക്കേറ്റ കൂത്തുപറമ്പ് നരവൂർ സ്വദേശി...

പേരാവൂർ : തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ (രണ്ട്), അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് (ഒന്ന്) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലായ് 31ന് അഞ്ച്...

കാസർഗോഡ് : ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും  ഉൾപ്പെടെയുള്ളവർ മാട്രിമോണിയൽ വഴിയുള്ള...

തിരൂർ: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി വിദ്യാർഥിനിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തു പണം തട്ടിയ യുവാവ് അറസ്റ്റിൽ. താനൂർ നന്നമ്പ്ര സ്വദേശിയാണ് തിരൂർ പോലീസിന്റെ പിടിയിലായത്. ഡി​ഗ്രി വിദ്യാർഥിയാണ്...

തിരുവനന്തപുരം; ഈ അക്കാദമിക് വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. മത്സരം നടക്കുന്നത് ഡിസംബര്‍ 3 മുതല്‍ 7 രെ 24 വേദികളിലായിട്ടാണ്. പ്രഥമ...

കണ്ണൂർ: അശരണരുടെ വയറെരിയുമ്പോൾ ആശ്വാസം പകരുകയാണ്‌ പൊലീസ്‌. എന്നും വിഭവസമൃദ്ധ സദ്യയാണ്‌ കണ്ണൂർ സിറ്റി പൊലീസിന്റെ കനിവിന്റെ അക്ഷയപാത്രം നൽകുന്നത്‌. അലഞ്ഞുതിരിയുന്നവരെയും വയോജനങ്ങളെയും ആറ് വർഷമായി അക്ഷയപാത്രം...

പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി...

കണ്ണൂർ : മൂന്ന് ദിവസമായി തുടരുന്ന മഴയിലും ചുഴലി കാറ്റിലും ജില്ലയിലെ വൈദ്യുതി മേഖലയിൽ കനത്ത നഷ്‌ടം. വൈദ്യുതി വിതരണ മേഖലയിൽ 5.7 കോടിയുടെ നഷടമാണ് ഉണ്ടായത്‌....

തൃപ്രയാർ: മണപ്പുറം ഫിനാൻസ്‌ കമ്പനിയിൽ നിന്നും 19.94 കോടി രൂപയുമായി ജീവനക്കാരി മുങ്ങി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്....

പാ​ല​ക്കാ​ട്: ക​ണ്മ​ഷി​യു​ടെ ബോ​ട്ടി​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മു​ത​ല​മ​ട പാ​പ്പാ​ൻ​ച​ള്ള​യി​ൽ അ​ജീ​ഷ് – ദീ​പി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ത്രി​ഷി​ക ആ​ണ് ചികിത്സയ്ക്കിടെ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!