ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ. യൂസഫ് അന്തരിച്ചു

Share our post

കൊച്ചി: ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വലിയവീട്ടില്‍ വി.എ. യൂസഫ് ഹാജി (74) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് കലൂര്‍ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഭാര്യ: പി.എം. നഫീസ. മക്കള്‍: വി.വൈ. സഫീന, വി.വൈ. ഷബാനി. മരുമക്കള്‍: ഡോ.വി.എ. അഫ്‌സല്‍, വി.എ. അജ്മല്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!