ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ NDFDC വായ്പ പദ്ധതി പ്രകാരം സ്വയം തൊഴിൽ ഭവന, വാഹന, വിദ്യാഭ്യാസ വായ്പക്ക് ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് നാല്പത് ശതമാനം ഭിന്നശേഷിത്വം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. കുറഞ്ഞ പലിശ നിരക്കിൽ നൽകുന്ന വായ്പക്ക് ജാമ്യം നിർബന്ധമാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.hpwc.kerala.gov.in