Day: July 24, 2024

കൽപ്പറ്റ: വയനാട് വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവ‍ർത്തനങ്ങൾക്കും ഏ‍ർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തിലും അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് ഇല്ലാത്ത സാഹചര്യത്തിലും...

അങ്കോള: അര്‍ജുന്റെ ട്രക്കാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരണം. ഈ വിവരം പൊലീസ് കര്‍ണാടക സര്‍ക്കാരിന് കൈമാറി. നേരത്തെ സാറ്റ്‌ലൈറ്റ് പരിശോധനയില്‍ ലോഹത്തിന്റെ ശക്തമായ സാന്നിധ്യം പുഴയ്ക്കടിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്...

കണ്ണൂർ : സ്കൂളുകൾക്ക് സമീപം ഉള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസിങ്ങുകൾ വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹന അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാരുടെ...

തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ...

അങ്കോല (കര്‍ണാടക): ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയതായെന്ന് കർണാടക സർക്കാർ. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ...

കരിവെള്ളൂർ(കണ്ണൂർ): വളർത്തിയ മത്സ്യം വിൽക്കാൻ കഴിയാതെ ചെറുകിട മത്സ്യകർഷകർ ദുരിതത്തിൽ. ഫിഷറീസ് വകുപ്പിന്റെ നിർദേശപ്രകാരം വലിയതുക മുടക്കി മത്സ്യക്കൃഷിയിറക്കിയ കർഷകരാണ് ഇപ്പോൾ കടത്തിൽ മുങ്ങിനിൽക്കുന്നത്. സാധാരണമായി മത്സ്യലഭ്യത...

പ​യ്യ​ന്നൂ​ർ: സി.​പി.​ഐ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി. ​അ​ച്യു​തമേ​നോ​ന്റെ വെ​ങ്ക​ല പ്ര​തി​മ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. സി. ​അ​ച്യു​ത മേ​നോ​ൻ ഫൗ​ണ്ടേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യ​ത്തി​ന് സ​മീ​പ​മാ​ണ് പ്ര​തി​മ...

കാഠ്മണ്ഡു: നേപ്പാളിൽ ശൗര്യ എയർലൈൻസിന്റെ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് പതിനെട്ടുപേർ മരിച്ചു. ഗുരുതര പരുക്കേറ്റ ക്യാപ്റ്റൻ എം.ആർ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന്...

കണ്ണൂർ: മായം ചേർത്ത ഭക്ഷ്യധാന്യങ്ങൾ വിറ്റഴിച്ചതിനും സൂക്ഷിച്ചതിനും ഒരു വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 37 കേസുകൾ.നിയമം കർശനമാക്കിയിട്ടും കൃത്രിമം കാണിക്കുന്നതിൽ കമ്പനികളും ഇവ വിറ്റഴിക്കുന്നതിൽ വിപണിയും...

ബേക്കൽ:ബേക്കൽ കോട്ടയിലെ പുരാതനമായ കിണറുകൾ പുനരുജ്ജീവിപ്പിച്ച് കേന്ദ്ര പുരാവസ്തു വകുപ്പ്. ബേക്കൽ കോട്ടക്ക് പുറത്തുള്ള മൂന്നും അകത്തുള്ള ഇരുപത് കിണറുകളും അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃത്തിയാക്കി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!