മട്ടന്നൂർ-ഇരിക്കൂർ റോഡ് ഇന്ന് തുറക്കും

Share our post

മട്ടന്നൂർ : കലുങ്ക് നിർമിക്കാനായി അടച്ചിട്ട മട്ടന്നൂർ-ഇരിക്കൂർ റോഡ് തിങ്കളാഴ്ച രാവിലെ തുറക്കും. രണ്ടാഴ്ചയായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. മട്ടന്നൂർ-കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നത് തടയാനാണ് ഇരിക്കൂർ റോഡ് ജങ്‌ഷനിൽ കലുങ്ക് നിർമിച്ചത്. പ്രവൃത്തിക്കായി ഈ മാസം അഞ്ച് മുതലാണ് റോഡ് അടച്ചിട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!