Day: July 21, 2024

പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ജി.ഡി.പി.എസ് കേന്ദ്ര ഉപദേശക സമിതി ചെയർമാൻ അഡ്വ.പി.എം. മധു...

പേരാവൂർ: മണത്തണ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷത്തിന്റെ ഭാഗമായി ഗൃഹ നിക്ഷേപ പദ്ധതിയും സ്നേഹനിധിയും തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു....

തലശ്ശേരി-മാഹി ബൈപ്പാസിലെ പള്ളൂർ സ്പ‌ിന്നിംഗ് മിൽ ജംഗ്ഷനിലെ സിഗ്നൽ പോയിന്റ് ഒഴിവാക്കാനും പുതിയ അടിപ്പാത നിർമ്മിക്കാനും തീരുമാനമായി. നിയമസഭ സ്‌പീക്കർ അഡ്വ. എ. എൻ.ഷംസീർ മാഹി അഡ്‌മിനിസ്ട്രേറ്ററുമായും...

അമ്പലപ്പുഴ: കവിയും ചരിത്രകാരനും പ്രഭാഷകനും ആലപ്പുഴ എസ്.ഡി. കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായിരുന്ന അമ്പലപ്പുഴ പടിഞ്ഞാറെനട ഗോവർദ്ധനത്തിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ (80) അന്തരിച്ചു. പതിറ്റാണ്ടുകളോളം...

കോഴിക്കോട് : മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ...

കണ്ണൂർ : ധർമടം ഗവ. ബ്രണ്ണൻ കോളേജ്, തോട്ടട എസ്.എൻ. കോളേജ്, കൂത്തുപറമ്പ് നിർമലഗിരി കോളേജ് എന്നിവിടങ്ങളിലായി മൂന്ന് സൈക്കോളജി അപ്രന്റിസുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സൈക്കോളജിയിൽ റഗുലറായി ബിരുദാനന്തരബിരുദമാണ്...

കണ്ണൂർ : മാങ്ങാട്ടിടം വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു ഒരാൾക്ക് പരിക്ക്. വട്ടിപ്രം സ്വദേശികളായ ഹമീദ്, ബാബു എന്നിവരുടെ വീടുകളാണ് തകർന്നത്. ബാബുവിന്റെ ഭാര്യ ലീനയ്ക്കാണ്...

കാഞ്ഞങ്ങാട്: ചത്ത മുള്ളൻപന്നിയെ പാചകംചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ്‌ ചെയ്തു. ചുള്ളിക്കര അയറോട്ടെ പാലപ്പുഴ ഹരീഷ്‌ കുമാറി(51)നെയാണ് കാഞ്ഞങ്ങാട് വനം ഓഫീസർ കെ.രാഹുൽ അറസ്റ്റ്‌...

പഴയങ്ങാടി : മഴ ശക്തമായതോടെ ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു. കർക്കടക മാസം തുടക്കത്തിൽതന്നെ ഇവിടെ നീലപ്പൂക്കൾ വിരിഞ്ഞു. പാറനീലപ്പൂ, കൃഷ്ണപ്പൂ, തുമ്പപ്പൂ എന്നിവയും ഇവിടെ...

കണ്ണൂർ: അപകടഭീതിയുടെ കുടപിടിച്ച് ദേശീയപാതയോരത്തെയും പ്രധാന പാതയോരങ്ങളിലെയും വന്മരങ്ങൾ. നേരത്തേ അപകടാവസ്ഥയിലായ മരങ്ങളുടെ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കാരണം കൂടുതൽ വഷളായിട്ടുണ്ട്. ശക്തമായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!