Day: July 20, 2024

കോഴിക്കോട്: നിപ രോ​ഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയ കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയില്‍നിന്ന് കൊച്ചിയിലെ ലാബിലേക്കയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പരിശോധനാഫലം...

കണ്ണൂർ : കാറ്റും മഴയും കാരണം കൃഷിനാശം സംഭവിച്ച കർഷകർ 24 മണിക്കൂറിനകം അതത് കൃഷി ഭവനുകളിൽ അറിയിക്കണം. നഷ്ടപരിഹാരം ലഭിക്കുന്നതിന് പത്ത് ദിവസത്തിനകം കൃഷി വകുപ്പിന്റെ...

കോഴിക്കോട് : സസ്യഗവേഷണത്തിന് പുറമെ പക്ഷിനിരീക്ഷണത്തിലും നിർണായക കണ്ടെത്തലുമായി -മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ്. ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷക സംഘം നടത്തിയ പഠനത്തിലൂടെ...

കണ്ണൂർ: ആറന്മുള വള്ളസദ്യയുണ്ട് പഞ്ചപാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. 27ന്‌ രാവിലെ 5.30ന്‌ കണ്ണൂരിൽനിന്നും യാത്ര ആരംഭിക്കും. ആദ്യദിവസം വൈക്കം മഹാദേവ ക്ഷേത്രം,...

തിരുവനന്തപുരം : മുതിർന്ന സി.പി.എം നേതാവും സി.ഐ.ടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എസ്. എസ് പോറ്റി (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം ശനിയാഴ്ച്ച...

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകൾ പണ്ട് കേട്ടതുപോലെയല്ല. വലിയ നെറ്റ് വര്‍ക്കായി കോടികളുടെ തട്ടിപ്പുകളാണ് ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നത്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നിരന്തരം വാര്‍ത്തയാവുകയാണ്. വെര്‍ച്ച്വൽ അറസ്റ്റും...

കോഴിക്കോട്:  കാപ്പാട് ബീച്ചില്‍ ഇന്ന് മുതൽ മൂന്ന് ദിവസം പ്രവേശനമില്ല. കനത്ത കാറ്റും മഴയും കാരണം കാപ്പാട് ബ്ലു ഫ്ലാഗ് ബീച്ച് പാര്‍ക്കിൽ നിരവധി കാറ്റാടി മരങ്ങള്‍...

ഡെപ്യൂട്ടേഷൻ നിയമനം: സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ ഡയറക്ടർ തസ്തികയിലേക്ക് കെ.എസ്.ആർ. വ്യവസ്ഥകൾ പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു....

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരണപ്പെട്ടത്. കോഴിക്കോട്...

ഹരിപ്പാട്: പ്ലസ് വൺ മെറിറ്റിൽ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാനുള്ള അപേക്ഷയനുസരിച്ചുള്ള പട്ടിക തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തും. ഇതനുസരിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂളിൽ ചേരാം. സ്കൂളും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!