എം.ബി.എ ഡിസാസ്റ്റർ മാനേജ്മെൻ്റ് കോഴ്സ്: ജൂലൈ 22 വരെ അപേക്ഷിക്കാം

Share our post

സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം.ബി.എ കോഴ്സിനു അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത ദുരന്തനിവാരണ എം.ബി.എ കോഴ്സ് ആണ് ഇത്. കേരള യൂണിവേഴ്സിറ്റിയാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്
https://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മെയിൽ: ildm.revenue@gmail.com, ഫോൺ : 8547610005 , വാട്സ്ആപ്പ് :8547610006


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!