പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫയൽ അദാലത്ത്

Share our post

പൊതുവിദ്യാഭ്യാസ വകുപ്പ് ഫയൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷകൾ എ.ഇ.ഒ/ ഡി.ഇ.ഒ/ ഡി.ഡി.ഇ ആഫീസുകളിൽ സ്വീകരിക്കും . 2023 ഡിസംബർ 31 വരെ തീർപ്പാക്കാനുള്ള ഫയലുകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 . ഫോൺ 04972705149.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!