ബി.എം.എസ്. ഓട്ടോറിക്ഷ തൊഴിലാളി പേരാവൂർ യൂണിറ്റ് കുടുംബ സംഗമം

പേരാവൂർ : ബി.എം.എസ്. ഓട്ടോറിക്ഷ തൊഴിലാളി പേരാവൂർ യൂണിറ്റ് കുടുംബ സംഗമം ജില്ലാ സെക്രട്ടറി പി. രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സിജിൻ ബാബു, ബി.എം.എസ്. പേരാവൂർ പ്രഭാരി സുബിൻ, മേഖല സെക്രട്ടറി വി.കെ. ഷാജു, കെ.കെ. പ്രദീഷ് എന്നിവർ സംസാരിച്ചു.