Day: July 19, 2024

പിഴ അടയ്ക്കാത്ത വാഹനങ്ങളെ ഉള്‍പ്പെടുത്തുന്ന 'കരിമ്പട്ടിക' മോട്ടോര്‍വാഹനവകുപ്പ് ഉപേക്ഷിക്കുന്നു. വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന കരിമ്പട്ടിക (ബ്ലാക്ക്‌ലിസ്റ്റ്) എന്ന വിശേഷണമാണ് ഒഴിവാക്കുന്നത്. സേവനങ്ങള്‍ നിഷേധിക്കുന്നത് തുടരും. പിഴ അടച്ചില്ലെങ്കില്‍...

കല്പറ്റ : ഗാര്‍ഹികപീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 30 വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടി. മുട്ടില്‍ മാണ്ടാട് തടത്തില്‍ അബൂബക്കര്‍ (60) ആണ് അറസ്റ്റിലായത്. മലപ്പുറത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. 1994-ല്‍ ഭാര്യയെ...

ചങ്ങാനാശേരി : തെങ്ങണ ഗുഡ്‌ഷെപ്പേർഡ് സ്കൂളിലെ കായിക അധ്യാപികയും മുൻ ദേശീയ കായിക താരവുമായ മനു ജോൺ(50) സ്കൂളിൽ ഡിസിപ്ലിൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ്‌ മരിച്ചു. നിരവധി ദേശീയ...

കോഴിക്കോട്: ജില്ലയിൽ മഴ ശക്തമായതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി കോഴിക്കോട് ജില്ലാ കളക്ടർ. അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രഥമാധ്യാപകർക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും...

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയം. രണ്ടാം സെമസ്റ്റർ എം.എസ്.സി മൈക്രോ ബയോളജി, ബയോ ടെക്നോളജി (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ 22 മുതൽ 26 വരെ...

മട്ടന്നൂർ : മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീറ്റർ ഭാഗത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകട...

തലശ്ശേരി : വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ്സ് ആൻഡ് റിസേർച്) നടത്തുന്ന വിവിധ...

കണ്ണൂർ : അതിരൂക്ഷമായ മഴയിലും വെള്ളക്കെട്ടിലും പെട്ട് കോർപ്പറേഷൻ പരിധിയിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും ആളുകളെയും കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ സന്ദർശിച്ചു. വെള്ളക്കെട്ടിൽ അകപ്പെട്ട് പോയവരെ...

ഇരിട്ടി : അടുത്ത കൂട്ടുകാരാണ്‌ അവന്തികയും അക്ഷരയും. നാടൻപാട്ടിന്റെ ഈണങ്ങളിലും ഇഴപിരിയാറില്ല ഇവരുടെ സ്വരങ്ങൾ. ഗോത്രചാരുതയുള്ള പാട്ടുകൾ പാടി സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്‌ കൊച്ചുമിടുക്കികൾ. ഫേസ്‌ ബുക്കിലും ഇൻസ്റ്റയിലടക്കം...

തിരുവനന്തപുരം : ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത്‌ 2644 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 107 സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്‌പിച്ചു. 368...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!