Day: July 18, 2024

കേരളത്തിൽ സർക്കാർ, സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി (എം.ഡി.എസ്.) പ്രോഗ്രാമിലേക്ക്, പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന 2024-25 പ്രവേശനത്തിനായുള്ള കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ...

പിണറായി : പിണറായിയിൽ പൊതുമരാമത്ത് വകുപ്പിന്റെ വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങുന്നു. തലശേരി – അഞ്ചരക്കണ്ടി റോഡിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക്‌ യാത്ര ചെയ്യുന്നവര്‍ക്കും ദീർഘദൂര യാത്രക്കാർക്കും   സൗകര്യമാകുന്ന വിശ്രമകേന്ദ്രം...

ഹരിപ്പാട്: ഏകജാലകംവഴി മെറിറ്റിൽ പ്ലസ്‌വൺ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. www.hscap.kerala.gov.in കാൻഡിഡേറ്റ് ലോഗിൻ വഴിയാണിതു ചെയ്യേണ്ടത്. ആദ്യ സപ്ലിമെന്ററി...

ഇരിട്ടി : കനത്തമഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ പഴശ്ശി ഡാമിൻ്റെ 16 ഷട്ടറുകളും തുറന്ന് അധികവെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിത്തുടങ്ങി. എട്ട് ഷട്ടറുകൾ പൂർണതോതിൽ തുറന്നും എട്ടെണ്ണം...

തിരുവനന്തപുരം : പുനരുപയോഗിക്കാനാകാത്ത മാലിന്യം ഇനി തലവേദനയാകില്ല. ഇവ സംസ്‌കരിച്ച്‌ ‘ബ്രിക്കറ്റ്‌’ ആക്കി കൽക്കരിക്ക്‌ പകരം ഉപയോഗിക്കും. നഗരത്തിലെ വേർതിരിക്കാനാകാത്ത മാലിന്യവും ഡയപ്പർ, പ്ലാസ്റ്റിക്‌, റെക്‌സിൻ, തെർമോക്കോൾ...

കല്‍പ്പറ്റ: നിരോധിത മയക്കുമരുന്നുകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള വയനാട് പൊലീസിന്‍റെ കര്‍ശന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിലായി. താമരശ്ശേരി കാപ്പുമ്മല്‍ വീട്ടില്‍ അതുല്‍...

കൊച്ചി : ‘‘ഹലോ.... കേന്ദ്ര ടെലികോം മന്ത്രാലയത്തിൽ നിന്നാണ്‌. നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഉടൻ പ്രവർത്തന രഹിതമാകും. ഇത്‌ ഒഴിവാക്കാൻ ഒമ്പതിൽ അമർത്തുക’’. ഇത്തരം പ്രീ...

കുടുംബങ്ങളിൽ അൻപത് ശതമാനമോ അതില്‍ കൂടുതലോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ മാതാവ്, പിതാവ്, അടുത്ത ബന്ധുവിന് സ്വയം തൊഴില്‍...

പാലക്കാട്: പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസുകാരനെ കസബ പോലീസ് അറസ്റ്റ് ചെയ്‌തു. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് പോലീസ് ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ...

കോട്ടയം : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമയായിട്ട്‌ വ്യാഴാഴ്‌ച ഒരുവർഷം. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ വലിയപള്ളി അങ്കണത്തിൽ  അനുസ്‌മരണ പരിപാടി നടക്കും. പകൽ 11ന്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!