Day: July 18, 2024

പേരാവൂർ: മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണം സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. അഡ്വ: ഷഫീർ ചെക്ക്യാട്ട് അധ്യക്ഷത വഹിച്ചു. മനോജ് താഴെപ്പുര, പി. അബൂബക്കർ, ജൂബിലി ചാക്കോ,...

കോളയാട്: പറക്കാട് ട്രൈബൽ സെറ്റിൽമെന്റിൽ വ്യാഴാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. എടാൻ കുമ്പ, റീന, വി.കെ. ചന്തു, വി.കെ. രവി, പി.സി. ഭാസ്‌കരൻ, വി.സി....

ദില്ലി: നീറ്റ് യു.ജി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക് പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. റോൾ നമ്പർ മറച്ച് ഒരോ സെൻ്ററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് വിശദമായി...

തിരുവനന്തപുരം: കെ.എസ്‍.ഇ.ബി ഓഫീസുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സി.സി.ടി.വി സ്ഥാപിക്കാനുള്ള തീരുമാനവുമായി മാനേജ്മെന്‍റ്. സംസ്ഥാനത്തെ എല്ലാ കെ.എസ്‍.ഇ.ബി ഓഫീസുകളിലും അത്യാധുനിക സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. പൊതുജന സമ്പര്‍ക്കം...

കേളകം: അടക്കാത്തോട് ചാപ്പത്തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം ഒഴുക്കിയ വെള്ളാറയിൽ മുഹമ്മദ്‌ സാലിക്കെതിരെ കേളകം പഞ്ചായത്ത് 10000 രൂപ പിഴ ചുമത്തി. ഇയാൾ ചാക്കുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ...

കണ്ണൂര്‍:മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു....

ബംഗലൂരു: കര്‍ണാടകയില്‍ അംങ്കോളയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ നാലു പേര്‍ മരിച്ചു. മൂന്നുപേരെ കണാതായി. ദേശീയ പാത 66 ന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്....

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച...

പേരാവൂർ: ഈരായിക്കൊല്ലി ജ്ഞാനോദയ വായനശാല വി.എ.രാജൻ അനുസ്മരണവും വായന പക്ഷാചരണ സമാപനവും നടത്തി.കോളയാട് പഞ്ചായത്ത്‌ പ്രസിഡന്റ് എം. റിജി ഉദ്ഘാടനവും ഫോട്ടോ അനാഛാദനവും നിർവഹിച്ചു. വാർഡ് മെമ്പർ...

പേരാവൂർ: കനത്ത മഴയിൽ ഈരായിക്കൊല്ലിയിലെ കടമേരി ബിജുവിൻ്റെ വീട്ടുകിണർ ഇടിഞ്ഞ് താണു. 19 കോൽ ആഴമുള്ള കിണറിൻ്റെ ആൾമറയടക്കം തകർന്നു. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് സംഭവം.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!