കണ്ണൂരിൽ മുഹമ്മദ് റഫി ഗാനാലാപന മത്സരം

കണ്ണൂർ : സംഗീത് മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഹമ്മദ് റഫി ഗാനാലാപന മത്സരം 28-ന് രാവിലെ 10.30-ന് തളാപ്പ് സംഗീത കലാക്ഷേത്ര ഹാളിൽ നടത്തും. പങ്കെടുക്കുന്നവർ 20-നകം തളാപ്പ് സംഗീത കലാക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9656208099, 9447013722.