പേരാവൂർ : കേളകം, കണിച്ചാർ, മുഴക്കുന്ന്, മാലൂർ പഞ്ചായത്തുകളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമസേന അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം പ്രീതിലത അധ്യക്ഷത വഹിച്ചു....
Day: July 17, 2024
കൊട്ടിയൂർ : അമ്പായത്തോട് - പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ ജൂലൈ 18 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാരവാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ്...
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെ.ഡി. പ്രതാപൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിൽ. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കെ.ഡി....
കൊച്ചി : ഫുഡ് ഡെലിവറി ആപ്പുകള്‍ കീശ കാലിയാക്കുന്നു. തുടക്ക കാലത്ത് ഉപഭോക്താവിന് നിരവധി സൗജന്യങ്ങള്‍ അനുവദിച്ചിരുന്ന ഡെലിവറി കമ്പനികള്‍ ഇന്ന് വലിയ നിരക്കാണ് ഈടാക്കുന്നതെന്ന നിരവധി പരാതികള്‍...
കൊച്ചി : മറ്റൊരു ആകര്‍ഷക ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇനി മുതല്‍ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യേണ്ടയാളെ കണ്ടുപിടിക്കാനായി സെര്‍ച്ച് ചെയ്ത് സമയം പാഴാക്കേണ്ടതില്ല. ഫേവറൈറ്റ്സുകളായി കോണ്‍ടാക്റ്റുകളും...
തിരുവനന്തപുരം : മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പുതിയതായി താത്കാലിക ബാച്ചുകൾ അനുവദിച്ച സ്കൂളുകളുടെ ലിസ്റ്റ് സർക്കാർ പുറത്തിറക്കി. മലപ്പുറത്ത് 74 സർക്കാർ സ്‌കൂളുകളിലും...
തിരുവനന്തപുരം: നഗരത്തിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്...
ആലുവ: ദേശീയപാതയിൽ ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി പുതുമന തുരുത്ത് വീട്ടിൽ അജിത് (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അജിത്...
ഇരിട്ടി : നിറയെ ഫാനുകൾ, പളപളാ മിന്നുന്ന എൽ.ഇ.ഡി. ലൈറ്റുകൾ, ടൈൽ വിരിച്ച നിലം, കാഴ്ചയിൽ ശീതീകരിച്ച മുറിക്ക് സമാനമായ മിനി ഓഡിറ്റോറിയം. ഇതിനുള്ളിൽ വിശ്രമിക്കുന്ന വി.ഐ.പി....
തലശ്ശേരി: 1924-ലെ വെള്ളപ്പൊക്കത്തിൽ ഇരിട്ടി പാലം ഭൂരിഭാഗവും കൂട്ടുപുഴ പാലം ഭാഗികമായും തകർന്നു. 1887-ൽ വില്യം ലോഗനാണ് ഇരിട്ടി പാലത്തിന് ശിലയിട്ടത്. അന്ന് പാലത്തിനൊപ്പം ഒഴുകിപ്പോയ ശില...