തൃശൂര്‍: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി...
Day: July 16, 2024
കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 18ന് രാവിലെ പത്ത് മണി മുതല്‍ 1 മണി വരെ അഭിമുഖം...
എൽ.പി.ജി ഉപഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ്ങിനായി തിരക്ക് കൂട്ടേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപ്ഡേഷൻ പൂർത്തിയായിട്ടില്ല എങ്കിലും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. വിതരണ ഏജൻസികൾ മുഖേനയും കമ്പനികളുടെ...
റോഡ്സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ചെക്‌പോസ്റ്റ് നവീകരണത്തിനും സ്ത്രീയാത്രികരുടെ സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ അനുവദിച്ച 26.78 കോടി രൂപ ചെലവിടാതെ മേട്ടോര്‍വാഹനവകുപ്പ് നഷ്ടപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതമാണ് ഉപയോഗിക്കാതിരുന്നത്. തുക നഷ്ടമായത്...
തിരുവനന്തപുരം: വെള്ളറടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീടിന്റെ രണ്ടാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട സ്വദേശിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററുമായ ഷാജി(43) ആണ്...
കണ്ണൂർ: കണ്ണൂരിൽ മഴ ശക്തം. രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51 കാരി മരിച്ചു. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിനയാണ് മരിച്ചത്....
തലശേരി :കൈത്തറി ഉൽപ്പന്നങ്ങളും കര കൗശലവസ്തുക്കളും ആഭരണങ്ങളുമായി നഗരത്തിൽ രാജസ്ഥാൻ മേള തുടങ്ങി. സ്റ്റേഡിയത്തിന് സമീപത്തെ ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയം ഹാളിലെ മേളയിൽ ഇന്ത്യയിലുടനീളമുള്ള കോട്ടൺ, സിൽക്ക്,...
ഇരിട്ടി: വയനാട്ടിൽ നിന്നും ജില്ലയിലേക്ക് കഞ്ചാവ് , എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകളുടെ കടത്ത് വ്യാപകമായതോടെ നിടുംപൊയിൽ പാൽചുരം പാതകളിൽ പോലീസ് പരിശോധന ശക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ...
ഇരിട്ടി : എം.ഡി.എം.എയും കഞ്ചാവുമായി രണ്ടംഗസംഘം കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. 1.350 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് തലശരി ധര്‍മ്മടത്തെ എം.അഫ്‌സല്‍(36), കഞ്ചാവ് കൈവശം വെച്ചതിന്...
കോഴിക്കോട്: ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി...