കോളയാട് സെയ്ന്റ് സേവിയേഴ്‌സ് യു.പി. സ്‌കൂളിന്റെ മതിൽ ഇടിഞ്ഞ് വീണു

Share our post

കോളയാട് : സെയ്ന്റ് സേവിയേഴ്‌സ് യു.പി. സ്‌കൂളിന്റെ മതിൽ ഇടിഞ്ഞു വീണു. തിങ്കളാഴ്ച ഉച്ചക്കുണ്ടായ കനത്ത മഴയിലാണ് സ്‌കൂൾ മതിലിന്റെ ഒരു വശത്തെ മൂല ഇടിഞ്ഞ് റോഡിലേക്ക് വീണത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!