കെ-മാറ്റ് താത്കാലിക ഫലം പ്രസിദ്ധീകിരിച്ചു

Share our post

2024-25 ലെ എം.ബി.എ കോഴ്സിന്റെ പ്രവേശനത്തിന് ജൂൺ 30-ന് നടത്തിയ കെ-മാറ്റ് 2024 സെഷൻ-2 പ്രവേശന പരീക്ഷയുടെ താത്കാലികഫലവും പരീക്ഷയിൽ അപേക്ഷകർ രേഖപ്പെടുത്തിയ ഉത്തരവും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് KMAT-2024 Candidate Portal ലെ Score എന്ന ലിങ്കിൽ ക്ലിക് ചെയ്ത് പരീക്ഷ ഫലം പരിശോധിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471-2525300


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!