കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 17-ന് സൂചന പണിമുടക്ക്

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രതിപക്ഷ യൂണിയനുകളുടെ നേതൃത്വത്തിൽ 17-ന് ജീവനക്കാർ സൂചന പണിമുടക്ക് നടത്തും. ജീവനക്കാരുടെ അവകാശങ്ങൾ തടയുന്നതിനും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും എതിരേ എൻ ജി ഒ അസോസിയേഷൻ, കേരള ഗവ. നഴ്സസ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിലാണ് സമരം.പണിമുടക്കിന് ട്രെയ്ൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!