ഇസ്രായേല്‍:മലയാളി നഴ്‌സ് ഇസ്രായേലില്‍ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി.അഗസ്റ്റിന്‍ (41) ആണ് മരിച്ചത്. ഇസ്രായേലില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് കളമശ്ശേരി സ്വദേശിനിയായ സൈഗ പി.അഗസ്റ്റിന്‍. ഒഴിവ്...
Day: July 14, 2024
കോഴിക്കോട്: കോഴിക്കോട്-കണ്ണൂർ, കോഴിക്കോട്-വടകര റൂട്ടിലെ സർവീസ് തിങ്കളാഴ്ച മുതൽ ബഹിഷ്കരിക്കാൻ സ്വകാര്യ ബസ് തൊഴിലാളികൾ. ഈ റൂട്ടിലോടുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സർവീസ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ദേശീയപാതാ വികസന...
കോഴിക്കോട്: കനത്ത മഴയുടെ സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച (ജൂലായ്15) അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ...
മേപ്പാടി(വയനാട്): പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം...
കണ്ണൂർ: ടിക്കറ്റ് ചോദിച്ചപ്പോൾ യാത്രക്കാരൻ പരിശോധകന് നേരേ കാണിച്ചത് കത്രിക. ശനിയാഴ്ച വൈകീട്ട് 6.10-ന് കണ്ണൂർ-യശ്വന്ത്പുർ എക്‌സപ്രസിൽ (16528) ആണ് സംഭവം. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വണ്ടിയിലെ...
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രതിപക്ഷ യൂണിയനുകളുടെ നേതൃത്വത്തിൽ 17-ന് ജീവനക്കാർ സൂചന പണിമുടക്ക് നടത്തും. ജീവനക്കാരുടെ അവകാശങ്ങൾ തടയുന്നതിനും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും എതിരേ എൻ...
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍...
ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട രണ്ടു പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര സർവകലാശാലയായ ഉത്തർപ്രദേശ് അമേഠിയിലെ രാജീവ്ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി (ആർ.ജി.എൻ.എ.യു.)...
കണ്ണൂർ: പയ്യന്നൂർ കോളേജിൽ രണ്ടാം വർഷ വിദ്യാർഥിയെ സീനിയർ വിദ്യർഥികൾ റാഗ് ചെയ്തതായി പരാതി. കോളജിലെ സ്റ്റോർ റൂമിൽ വച്ച് സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ...
കണ്ണൂർ : തൃശൂർ നഗരത്തിൽ സ്ഥാപിക്കുന്നതിനായി മൂന്നടി ഉയരുള്ള ഗാന്ധി പ്രതിമ വെങ്കല ആന്റീക്ക് ഫിനിഷിൽ ഫൈബർ ഗ്ലാസിലാണ് പൂർത്തീകരിക്കുന്നത് .പുഞ്ചിരി തൂകി ഇരിക്കുന്ന രീതിയിലാണ് ശില്പത്തിന്റെ...