ആറളം കൃഷിഭവൻ അറിയിപ്പ്

Share our post

ആറളം : ഓപ്പൺ പ്രിസിഷൻ ഫാമിംഗ് കൃഷി രീതിയിൽ (കൃത്യതാ കൃഷി ) പച്ചക്കറി ,വാഴ എന്നിവ കൃഷി ചെയ്യുന്നതിനു താഴെ കാണിച്ച പ്രകാരം സബ്സിഡി ലഭിക്കുന്നു. 25 സെൻ്റ-9200 50 സെൻ്റ് – 18400 1ഏക്കർ – 36800 2 ഏക്കർ -73600 1 ഹെക്ടർ -92000 കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!