കണ്ണൂര്‍: പരീക്ഷാഫലം- സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി.ബി.സി.എസ്.എസ്. (റഗുലർ - 2023 അഡ്മിഷൻ/സിലബസ് ആൻഡ് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2022...
Day: July 13, 2024
വയനാട്: അമ്പലവയൽ ഗ്രാമപ്പഞ്ചായത്തിലെ പോത്തുകെട്ടിക്കടുത്താണ് ചീനിക്കമൂല ഗുഹ. അധികമാരുടെയും ശ്രദ്ധപതിയാത്ത ഇവിടം ടൂറിസം കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെറുതേ പറയുകയല്ല. പലതവണ ഈ മലമുകളിലേക്ക് യാത്രചെയ്തവരുടെ സാക്ഷ്യമാണത്....
കോട്ടയം:വിദ്യാർഥികൾക്കുള്ള എൽ.എസ്.എസ്.-യു.എസ്.എസ്. സ്കോളർഷിപ്പ് തുക കുടിശ്ശിക തീർക്കാൻ സർക്കാർ പ്രത്യേക പോർട്ടൽ തുടങ്ങിയിട്ടും വിവരശേഖരണം പാളുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ 40 കോടിരൂപയോളമാണ് കുടിശ്ശികയായിട്ടുള്ളത്. വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട്...
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്‌ടർ/ഡെമോൺസ്ട്രേറ്റർ ഇൻസ്ട്രക്‌ടർ ഗ്രേഡ് 2 ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ് (കാറ്റഗറി നമ്പർ 640/2022) തസ്തികയിലേക്ക് 2024 ജൂലൈ 17,18,19 തീയതികളിൽ പി.എസ്.സി...
പി.എസ്.സി കോഴ ആരോപണത്തില്‍ കടുത്ത നടപടിയുമായി സി.പി.എം. ആരോപണവിധേയനായ സി.പി.എം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സി.പി.എം കോഴിക്കോട്...
ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ-ശാസ്ത്ര സാങ്കേതികവിദ്യ അധിഷ്ഠിത ബിരുദാനന്തര ബിരുദ (പി.ജി.) പ്രോഗ്രാമുകളിലേക്ക് ജൂലായ് 15 വരെ അപേക്ഷിക്കാം. അപേക്ഷകർ സി.യു.ഇ.ടി.(പി.ജി.) 2024 അല്ലെങ്കിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ജൂലായ്...
കോഴിക്കോട്: സീബ്രാലൈനിലുള്പ്പെടെ ശ്രദ്ധിച്ച് വാഹന മോടിച്ചില്ലെങ്കില് പണി കിട്ടുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് വകുപ്പിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കര്‍ശന പരിശോധന നടത്തി തെറ്റ്...
കൊച്ചിയില്‍ പതിനാലുകാരന്‍ തൂങ്ങിമരിച്ചു. കപ്രശ്ശേരി സ്വദേശി ആഗ്‌നല്‍ ജയ്മിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി...
കൊല്ലം: ബംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലും (12677/12678) എൽ.എച്.ബി കോച്ചുകൾ ഏർപ്പെടുത്തുന്നു. നിലവിൽ ഐ.സി.എഫ് കോച്ചുകളാണ് ഈ വണ്ടിയിൽ ഉപയോഗിക്കുന്നത്. ഇവ മാറ്റുന്നതിന്റെ ഭാഗമായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്...
എന്‍ജിനടക്കം രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍...